News Tuesday, April 4, 2017 - 10:54

Select District: 
News Items: 
Description: 
High Court suggested CBI to present the details about the involvements of foreign ships in deep sea fishing in India.(04/04/17)
Regional Description: 
ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നടുക്കടലിൽ നടത്തുന്ന ഇടപാടുകളെക്കുറിച്ച് സി.ബി.ഐ മുൻപ് നടത്തിയിട്ടുള്ള അന്വേഷണത്തിന്റെ വിശദവിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് വിദേശക്കപ്പലുകൾ നടുക്കടലിൽ നടത്തുന്ന ഇടപാടുകൾ ഹർജിയിന്മേലാണ് നടപടി (04/04/17)