News Monday, April 3, 2017 - 10:28

Select District: 
News Items: 
Description: 
Fisheries ministry of Kerala will build Palliative care units in Three coastal villages including Vizhinjam: J.Mersikkuttiyamma(03/04/2017)
Regional Description: 
തീരദേശത്തെ വിഴിഞ്ഞം ഉൾപ്പടെ മൂന്ന് ആശുപത്രികളിൽ ഫിഷറീസ് വകുപ്പ് മുൻകൈയെടുത്ത് പാലിയേറ്റിവ് കെയർ യൂണിറ്റുകൾ നിർമിച്ചുനൽകുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.എസ്റ്റിമേറ്റ് ലഭിച്ചാലുടൻ നടപടികൾ ഉടൻ ആരംഭിക്കും.(03/04/2017)