News Saturday, March 25, 2017 - 11:06

Select District: 
News Items: 
Description: 
Fishermen who were arrested in Diego Garcia will expect to reach native on coming friday.British navy aso released the fishing equipments worth 72 lakhs.(25/03/2017)
Regional Description: 
ഡീഗോ ഗ്രേഷ്യ ദ്വീപിൽ ഒരുമാസത്തോളമായി തടവിലായിരുന്ന മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു.അഞ്ചര ലക്ഷത്തോളം രൂപ പിഴ കെട്ടിവച്ച ശേഷമാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്.ഇരു ബോട്ടിലുമുള്ള 72 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും തിരിച്ചുകൊടുത്തിട്ടുണ്ട്.അടുത്ത വെള്ളിയാഴ്ചയോടെ മത്സ്യത്തൊഴിലാളികൾക്ക് നാട്ടിലെത്തിയേക്കും .(25/03/2017)