News Friday, March 24, 2017 - 10:22

Select District: 
News Items: 
Description: 
Kerala State Science Technology and Environmental Council and Department of Aquatic Biology,University Of Kerala organizing a Coastal/Marine Biodiversity Workshop for the students and coastal organizations will be held on 2017 march 25-26 at Kariavattom University Campus.For pre-registration contact 0471 2308031,9995883318 email : aquaticbiology@gmail.com
Regional Description: 
കേരളാ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേരളാ യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി വിഭാഗവും സംയുക്തമായി തീരദേശ സന്നദ്ധ സംഘടനകൾക്കായും വിദ്യാര്തഥികൾക്കായും സംഘടിപ്പിക്കുന്ന തീരദേശ -കടൽ ജൈവവൈവിധ്യ വർക്ഷോപ്പ് 2017 മാർച്ച് 25,26 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിൽ വച്ച് നടത്തപ്പെടുന്നു.സൗജന്യ രജിസ്ട്രേഷന് ബന്ധപ്പെടുക 0471 2308031,9995883318 ഇമെയിൽ : aquaticbiology@gmail.com