News Tuesday, March 21, 2017 - 11:12
Submitted by kerala on Tue, 2017-03-21 11:12
Select District:
News Items:
Description:
High Wave alert for today in kerala coast.(21.03.2017)
Regional Description:
ഇന്ന് 21 .03.2017 രാത്രി 11:30 മണി വരെ വിഴിഞ്ഞം മുതൽ കാസറഗോഡ് വരെയുള്ള തീരങ്ങളിൽ ശക്തമായ തിരമാലയും അനന്തരഫലമായി തിരമാലയുടെ ഉയരം സമുദ്രനിരപ്പിൽനിന്നും 6 മുതൽ 8 അടി വരെ ഉയരാനും സാധ്യതയുള്ളതായി ഇന്ത്യൻ ദേശീയ സമുദ്ര പഠനകേന്ദ്രം അറിയിക്കുന്നു.ആയതിനാൽ എല്ലാ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.