News Monday, March 20, 2017 - 07:54
Submitted by kerala on Mon, 2017-03-20 07:54
Select District:
News Items:
Description:
The fishermen arrested in Diego Garcia will be released today and expect to arrive in native on monday.(201/03/17)
Regional Description:
ഡീഗോ ഗാർഷ്യയിൽ പിടിയിലായ മത്സ്യത്തൊഴിലാളികളെ ഇന്ന് മോചിപ്പിച്ചേക്കും.അടുത്ത തിങ്കളാഴ്ച്ചയോടെ നാട്ടിലെത്താനായേക്കും.തൊഴിലാളികളെ 2 ബോട്ടുകളുൾപ്പെടെ മോചിപ്പിക്കുമെന്ന് സൂചന കിട്ടിയിട്ടുണ്ടെങ്കിലും ബോട്ടിലെ ഉപകരംഗങ്ങൾ വിട്ടുനൽകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.ബോട്ടുകളിൽ ഉണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ മത്സ്യം നശിപ്പിച്ചിരുന്നു.(20/03/17)