News Thursday, March 16, 2017 - 10:15

Select District: 
News Items: 
Description: 
High Wind and Wave; Boat confounded in Anjengo One fisherman died and two are hospitalized.(16/03/17)
Regional Description: 
വള്ളം കരയ്ക്കടുപ്പിക്കുമ്പോൾ മറിഞ്ഞു.ഒരാൾ മരിച്ചു;രണ്ടുപേർക്ക് പരുക്ക് അഞ്ചുതെങ്ങ് സെന്റ്.ജോർജ് പള്ളിക്ക് സമീപം കടപ്പുറത്ത് മത്സ്യബന്ധനവള്ളം കരയ്ക്കടുപ്പിക്കവേ ശക്തമായ കാറ്റിൽപ്പെട്ടു വള്ളം മറിഞ്ഞ് ഒരാൾ തൽക്ഷണം മരിക്കുകയും 2 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.അഞ്ചുതെങ് പള്ളിക്കൂടം മേക്കുംമുറി പുരയിടത്തിൽ ജോർജാണ്(66 ) മരിച്ചത്.പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.ഒപ്പമുണ്ടായിരുന്ന മത്സ്യത്തോഴിലാളികളായ സാജു(47 ),ഗിൽബെർട്ട് (49) എന്നിവർ സാരമായ പരുക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്‌സയിലാണ്.(16/03/17)