Disaster Alerts 03/05/2024

State: 
Kerala
Message: 
04.05.2024 പുലർച്ചെ 02:30 മുതൽ 05.05.2024 11.30 PM വരെ കേരള തീരപ്രദേശങ്ങളിൽ 1.5 അടി മുതൽ 4.5 അടി വരെ ഉയരമുള്ള ശക്തിയേറിയ തിരമാലകൾക്ക് സാധ്യത ഉണ്ട്, 16 മുതൽ 24 സെക്കൻ്റ് വരെ ആയിരിക്കും സ്പ്രിംഗ് ടൈഡ്ന്റെ ആവൃത്തി. അയതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു...
Disaster Type: 
State id: 
3
Disaster Id: 
6
Message discription: 
04.05.2024 പുലർച്ചെ 02:30 മുതൽ 05.05.2024 11.30 PM വരെ കേരള തീരപ്രദേശങ്ങളിൽ 1.5 അടി മുതൽ 4.5 അടി വരെ ഉയരമുള്ള ശക്തിയേറിയ തിരമാലകൾക്ക് സാധ്യത ഉണ്ട്, 16 മുതൽ 24 സെക്കൻ്റ് വരെ ആയിരിക്കും സ്പ്രിംഗ് ടൈഡ്ന്റെ ആവൃത്തി. അയതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു...
Start Date & End Date: 
Friday, May 3, 2024 to Sunday, May 5, 2024