News Saturday, February 11, 2023 - 08:36

Select District: 
News Items: 
Description: 
നീ​റ്റ് പി.​ജി, നീ​റ്റ് എം.​ഡി.​എ​സ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടിനീ​റ്റ് പി.​ജി, നീ​റ്റ് എം.​ഡി.​എ​സ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്റേ​ൺ​ഷി​പ് പൂർത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് നീ​റ്റ് പി.ജി, നീ​റ്റ് എം.​ഡി.​എ​സ് പരീക്ഷകൾക്കു​ള്ള അ​പേ​ക്ഷാ തീയതി​യും നീ​ട്ടി. നീ​റ്റ് പി.​ജി​ക്ക് ഫെബ്രു​വ​രി 12 വ​രെ​യാ​ണ് അപേക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക. നീ​റ്റ് എം.​ഡി.​എ​സ് അ​പേ​ക്ഷ വെള്ളിയാഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 12 വ​രെ ന​ൽ​കാം. എം.​ബി.​ബി.​എ​സി​ന്റെ ഇ​ന്റേ​ൺ​ഷി​പ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള തീ​യ​തി 2023 ആ​ഗ​സ്റ്റ് 11 വ​രെ​യും ബി.​ഡി.​എ​സ് ഇന്റേ​ൺ​ഷി​പ് തീ​യ​തി ജൂ​ൺ 30 വരെയും നീ​ട്ടി ന​ൽ​കി. മാ​ർ​ച്ച് 5 നാ​ണ് നീ​റ്റ് പി.​ജി പ​രീ​ക്ഷ നിശ്ചയിച്ചിരിക്കുന്ന​ത്. ഇ​ത് ര​ണ്ടു മാസ​ത്തേ​ക്ക് നീ​ട്ട​ണ​മെ​ന്ന് അപേക്ഷക​രും ആരോഗ്യമേഖലയിലെ സംഘടനകളും കേ​ന്ദ്ര ആ​രോ​ഗ്യ മന്ത്രാ​ല​യ​ത്തോ​ട് ആവശ്യപ്പെട്ടിട്ടുണ്ടെ​ങ്കി​ലും തീരുമാനമു​ണ്ടാ​യി​ട്ടി​ല്ല.
Regional Description: 