News Friday, November 25, 2022 - 11:09

Select District: 
News Items: 
Description: 
മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ ഇല്ല; ദുരിതം പേറി മത്സ്യത്തൊഴിലാളികൾ മത്സ്യസമ്പത്തിന്റെ കേന്ദ്രവും മത്സ്യവിപണിയുടെ കേന്ദ്രവുമായ മാട്ടൂൽ സൗത്തിൽ ഫിഷ് ലാൻഡിങ് സെന്റർ ഇല്ലാത്തത് ദുരിതമായി. ഇത് കാരണം മത്സ്യ ബന്ധനത്തിന് പോകാനും വരാനും വിഷമിക്കുകയാണ്.മത്സ്യത്തൊഴിലാളികൾ. ഇവിടെ ഫിഷ് ലാൻഡിങ് സെന്റർ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.എന്നാൽ മാറിമാറി വന്ന സർക്കാരുകൾ ഈ ആവശ്യത്തോട് മുഖം ‍തിരിഞ്ഞ് നിൽക്കുകയാണ്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സ്യം മൊത്തമായും ചില്ലറയായും വാങ്ങിക്കാൻ പുലർച്ചെ മുതൽ മാട്ടൂൽ മാട്ടൂൽ സൗത്തിൽ ആളുകൾ എത്താറുണ്ട്.മത്സ്യത്തിന് പുറമേ ഇളംബക്ക, കല്ലുമ്മക്കായ, വ്യത്യസ്തങ്ങളായ ഞണ്ടുകൾ എന്നിവയും ഇവിടെ ധാരാളമായി ലഭിക്കാറുണ്ട്. ഫ്രഷ് പുഴ മത്സ്യം ഇവിടത്തെ പ്രത്യേകതയാണ്.ഫിഷ് ലാൻഡിങ് സെന്റർ ഉടൻ യാഥാർഥ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം....
Regional Description: 