News Monday, November 21, 2022 - 11:19

Select District: 
News Items: 
Description: 
കടലും, തീരവും കോർപ്പറേറ്റുകളിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും. ലോക മത്സ്യതൊഴിലാളി ദിനമായ ഇന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് സമരം. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു.
Regional Description: 