News Wednesday, November 16, 2022 - 11:17
Submitted by kerala on Wed, 2022-11-16 11:17
Select District:
News Items:
Description:
പുകയില കടത്ത്; മത്സ്യത്തൊഴിലാളികൾ കോസ്റ്റ് ഗാർഡിന്റെ പിടിയിൽ...
ചെന്നൈ ∙ 2 കോടി രൂപ വിലമതിക്കുന്ന പുകയില കടത്താൻ ശ്രമിച്ച മത്സ്യത്തൊഴിലാളികളെ രാജ്യാന്തര സമുദ്രാതിർത്തി രേഖയ്ക്കു സമീപം കോസ്റ്റ്ഗാർഡ് പിടികൂടി. കോസ്റ്റ് ഗാർഡ് കപ്പലായ വജ്ര പരിശോധന നടത്തുന്നതിനിടെയാനിടെയായിരുന്നു സംഭവം. ഇന്ത്യയുടെയും ശ്രീലങ്കയുടെയും 2 വീതം മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. 104 ബാഗുകളിലായാണു 2.8 ടൺ ഭാരമുള്ള ഇലകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ബോട്ടുകൾ തൂത്തുക്കുടി തുറമുഖത്ത് എത്തിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.പുകയില കടത്ത്; മത്സ്യത്തൊഴിലാളികൾ കോസ്റ്റ് ഗാർഡിന്റെ പിടിയിൽ...
ചെന്നൈ ∙ 2 കോടി രൂപ വിലമതിക്കുന്ന പുകയില കടത്താൻ ശ്രമിച്ച മത്സ്യത്തൊഴിലാളികളെ രാജ്യാന്തര സമുദ്രാതിർത്തി രേഖയ്ക്കു സമീപം കോസ്റ്റ്ഗാർഡ് പിടികൂടി. കോസ്റ്റ് ഗാർഡ് കപ്പലായ വജ്ര പരിശോധന നടത്തുന്നതിനിടെയാനിടെയായിരുന്നു സംഭവം. ഇന്ത്യയുടെയും ശ്രീലങ്കയുടെയും 2 വീതം മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. 104 ബാഗുകളിലായാണു 2.8 ടൺ ഭാരമുള്ള ഇലകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ബോട്ടുകൾ തൂത്തുക്കുടി തുറമുഖത്ത് എത്തിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
Regional Description: