News Tuesday, October 11, 2022 - 10:56
Submitted by kerala on Tue, 2022-10-11 10:56
News Items:
Description:
വിഴിഞ്ഞം തുറമുഖം: റെയില്‍ തുരങ്ക പാതക്കുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം മടക്കി
തുടക്കത്തില്‍ കരയിലൂടെയുള്ള റെയില്‍പാതയ്ക്കാണ് അനുമതി തേടിയത്. ഭൂമി ഏറ്റെടുക്കുന്നതിലടക്കം ജനം എതിര്‍പ്പ് അറിയിച്ചതോടെയാണ് പാത ഭൂമിക്കടിയിലൂടെയുള്ളതാക്കി മാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോർട്ടാണ് തിരിച്ചയച്ചത്.
Regional Description: