News Tuesday, August 23, 2022 - 09:41
Submitted by kerala on Tue, 2022-08-23 09:41
Select District:
News Items:
Description:
പൊന്നാനിയിൽ നങ്കൂരമിട്ടിരുന്ന ബോട്ട് കത്തി നശിച്ചു
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ എത്തി പുതിയ വാർഫിനു സമീപം നങ്കൂരമിട്ടിരുന്ന പൊന്നാനി സ്വദേശി അബ്ദുള്ള കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭാരത് ബോട്ടാണ് ഭാഗികമായി കത്തി നശിച്ചത്. ഷോർട്ട് സർക്കൂട്ട് ആകാം തീ പിടിത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം
Regional Description: