News Tuesday, August 2, 2022 - 12:36

Select District: 
News Items: 
Description: 
കുളച്ചൽ മത്സ്യബന്ധന തുറമുഖത്ത് നിന്നും മത്സ്യബന്ധനായി പുറപ്പെട്ട വള്ളമാണ് വിഴിഞ്ഞം തുറമുഖത്ത് നിന്നും നാല് മൈലേജ് അകലെ വെച്ച് തിരയിൽ പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളിൽ നാല് പേരെ രക്ഷപ്പെട്ടെങ്കിലും ഒരാൾക്ക് മരണം സംഭവിച്ചു. 21 വയസ്സുള്ള കിൽസൺ എന്ന ചെറുപ്പക്കാരനാണ് മരിച്ചത്. ഇദ്ദേഹം ഇനയം പുത്തൻതുറ സ്വദേശിയാണ്. അപകടം സംഭവിച്ചത് കണ്ട് അടുത്തു വന്ന മറ്റൊരു വള്ളക്കാരാണ് ഇവരെ രക്ഷപ്പെടുത്തി വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചത്. തുടർന്ന് കിൽസണെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യേശുബാലൻ 58, ജോൺസൺ 54, രമേഷ് 34, വിജയൻ 27, എന്നിവരാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ.
Regional Description: 