News Wednesday, May 11, 2022 - 10:15
Submitted by kerala on Wed, 2022-05-11 10:15
News Items:
Description:
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീ ഴിലുള്ള കേരള ഫിഷറീസ്-സമുദ്ര പഠന സര്‍വകലാശാലയില്‍
(കുഫോസ്) 2022-23 അധ്യയന വര്‍ഷത്തില്‍ വിവിധ പി.ജി. പ്രോ ഗ്രാ മുകളിലേക്കും പിഎച്ച്.ഡി.
കോഴ്സിലേക്കും പ്ര വേശനത്തിന്അപേക്ഷ ക്ഷണിച്ചു. ഫിഷറീസ്ഫാക്കല്‍റ്റിക്ക്കീ ഴില്‍ അക്വാകള്‍ച്ചര്‍, അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത്, അക്വാറ്റിക്
എണ്‍വയര്‍ മാനേജ്മെന്റ് , ഫിഷ്ന്യൂ ട്രീ ഷ്യന്‍ ആന്‍ഡ്ഫീഡ്ടെക്നോളജി, ഫിഷ്പ്രോ സസിങ്
ടെക്നോളജി, ഫിഷറീസ് എക്സ്ടെന്‍ഷന്‍, ഫിഷറീസ്റിസോഴ്സസ്മാനേജ്മെന്റ് എന്നീ വിഷയങ്ങള്‍
സ്പെഷലൈസ്ചെയ്ത രണ്ടു വര്‍ഷത്തെ എം.എഫ്.എസ്.സി. കോഴ്സു കളാണ്കുഫോസിലുള്ളത്.
നാലു വര്‍ഷത്തെ ബി.എഫ്.എസ്.സി. ബിരു ദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഫുഡ് സയന്‍സ് ആന്‍ഡ്ടെക്നോളജി, അപ്ലൈഡ്ജിയോളജി, ബയോടെക്നോളജി, ക്ലൈമറ്റ് സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് , എണ്‍വയര്‍മെന്റല്‍ സയന്‍സ്, മറൈന്‍ ബയോളജി, മറൈന്‍
കെമിസ്ട്രി , മറൈന്‍ മൈക്രോ ബയോളജി, ഫിസിക്കല്‍ ഓഷ്യാനോഗ്ര ഫി, റിമോട്ട്സെന്‍സിങ്ങ് ആന്‍ഡ്
ജി.ഐ.എസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഓഷന്‍ സയന്‍സ്ഫാക്കല്‍റ്റിക്കു കീ ഴില്‍
കുഫോസില്‍ എം.എസ്സി. കോഴ്സു കള്‍ നടത്തു ന്നത്. ബന്ധപ്പെട്ട വിഷയത്തിലോ അനു ബന്ധ മേഖലയിലോ ഉള്ള ബി.എസ്സി. ബിരു ദമാണ്എം.എസ്സി.
കോഴ്സു കളില്‍ അപേക്ഷിക്കാനു ള്ള അടിസ്ഥാന യോഗ്യത. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂ മന്‍ റിസോഴ്സസ്മാനേജ്മെന്റ് വിഷയങ്ങളില്‍ ഡ്യൂ വല്‍
സ്പെഷലൈസേഷനോടെഎം.ബി.എ. പ്രോ ഗ്രാ മും കുഫോസിലുണ്ട്. ബിരു ദത്തോടൊപ്പം കെമാറ്റ്/
സിമാറ്റ്/ കാറ്റ്യോഗ്യതയു ള്ളവരായിരിക്കണം അപേക്ഷകര്‍.
കോസ്റ്റല്‍ ആന്‍ഡ്ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഓഷന്‍ ആന്‍ഡ്കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനീയറിങ്
എന്നീ വിഷയങ്ങളില്‍ എം.ടെക്കോഴ്സും കുഫോസിലുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്ബിരു ദം
നേടിയവര്‍ക്ക് അപേക്ഷിക്കാം.
ഇതോടൊപ്പം ഫിഷറീസ് സയന്‍സ്, ഓഷന്‍ സയന്‍സ് ആന്‍ഡ്ടെക്നോളജി, ഫിഷറീസ്മാനേജ്മെന്റ് , ഫിഷറീസ് എന്‍ജിനീയിയറിങ് എന്നീ ഫാക്കല്‍റ്റികളു ടെ കീ ഴില്‍ ഫിഷറീസും സമുദ്ര ശാസ്ത്ര വുമായി
വിവിധ വിഷയങ്ങളിള്‍ പിഎച്ച്.ഡി. കോഴ്സിനും അപേക്ഷ ക്ഷണിച്ചിട്ടു ണ്ട്.
പിഎച്ച്.ഡി. ഉള്‍െപ്പടെയു ള്ള എല്ലാ കോഴ്സു കളിലേക്കും www.-amdission.kufos.ac.in എന്ന അഡ്മിഷന്‍
പോര്‍ട്ടലിലൂ-ടെ ഓണ്‍ലൈനായി ആണ് അപേക്ഷ സമര്‍പ്പി-ക്കേണ്ടത്. അപേക്ഷ സമര്‍പ്പി-ക്കേണ്ട അവസാന തീയതി ഈ മാസം 31. കോഴ്സു കളു ടെ വിശദാംശങ്ങളും ഫീസ്, സീറ്റു കളു ടെ എണ്ണം
മുതലായ വിവരങ്ങള്‍ അറിയാനും പ്രോ സ്പെക്ടസ് ലഭിക്കാനും സര്‍വകലാശാല വെബ്സൈറ്റ്
www.kufos.ac.in സന്ദര്‍ശിക്കു ക. എല്ലാ കോഴ്സു കളിലേക്കും അവസാന വര്‍ഷ ഫലം
കാത്തിരിക്കു ന്നവര്‍ക്കും അപേക്ഷിക്കാം.
കുഫോസ് നടത്തു ന്ന പ്ര വേശന പരീക്ഷയിലൂടെയാണ് അഡ്മിഷന്‍. എല്ലാ കോഴ്സു കളിലും
മത്സ്യത്തൊഴിലാളികളു ടെ മക്കള്‍ക്കു പ്ര ത്യേക സംവരണമുണ്ട്. എം.എഫ്.എസ്.സി. ഒഴികെയു ള്ള പി.ജി.
പ്രോ ഗ്രാ മുകളില്‍ രണ്ടു വീതം എന്‍.ആര്‍.ഐ. സീറ്റു കളു മുണ്ട്.
Regional Description: