News Tuesday, March 22, 2022 - 10:34
Submitted by kerala on Tue, 2022-03-22 10:34
Select District:
News Items:
Description:
വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മറ്റ് സഹോദര സ്ഥാപനങ്ങളേയും യുവജന സംഘടനകളേയും ഉൾപ്പെടുത്തി പൊതുജനപങ്കാളിത്തത്തോടെ നമ്മുടെ കടലും തീരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ക്യാമ്പയിൻ ആരംഭിക്കുകയാണ്. ക്യാമ്പയിനിന് ആകർഷകവും അനുയോജ്യവുമായ പേര് നിങ്ങൾക്ക് നിർദേശിക്കാം. ഈ മാസം 25 നുള്ളിൽ cleankeralashore@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് ക്യാമ്പയിന്റെ പേര് അയക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്ന വിജയിക്ക് 5000 രൂപ സമ്മാനം. തിരഞ്ഞെടുക്കപ്പെടുന്ന പേര് ഒന്നിൽ കൂടുതൽ പേർ നിർദേശിച്ചിട്ടുണ്ടെങ്കിൽ ആദ്യം അയക്കുന്ന ആൾ ആയിരിക്കും വിജയി.
Regional Description: