News Monday, February 21, 2022 - 13:19
Submitted by kerala on Mon, 2022-02-21 13:19
News Items:
Description:
16-01-2022 ന് നിശ്ചയിച്ചിരുന്നതും കോവിഡ് വ്യാപനത്തെതുടർന്ന് മാറ്റി വെക്കേണ്ടി വന്നതുമായ മത്സ്യബന്ധന എഞ്ചിനുകൾക്കുള്ള മണ്ണെണ്ണ പെർമിറ്റുകളുടെ സംയുക്ത പരിശോധന 27-02-2022 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അറിയിച്ചു.
Regional Description: