News Monday, January 10, 2022 - 10:17
Submitted by kerala on Mon, 2022-01-10 10:17
News Items:
Description:
കാലാവസ്ഥ നേതൃത്വ പരിശീലന പരിപാടി (CLP) 2022
കാലാവസ്ഥ/പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കാൻ പ്രതിജ്ഞാബന്ധരാണോ നിങ്ങൾ?
എങ്കിൽ CLP 2022 നിങ്ങൾക്കുള്ള വേദിയാണ്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി , കേരള സ്റ്റാർട്പ്പ് മിഷൻ, ASAR, ATREE, TERRA.Do എന്നിവരുമായി ചേർന്ന് SUSTERA foundation നടത്തുന്ന കാലാവസ്ഥ നേതൃത്വ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പരിസ്ഥിതി/കാലാവസ്ഥാ മേഖലയിൽ കേരളം അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ താല്പര്യമുള്ള 22 നും 35 നും മധ്യേ പ്രായമുള്ള 25 യുവതി യുവാക്കൾക്കായാണ് 1 മാസം നീളുന്ന ഈ പരിശീലനം സജ്ജമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പരിസ്ഥിതി/കാലാവസ്ഥ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന, നാനാതുറകളിൽ നിന്നുള്ള യുവ വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് സി.എൽ.പി 2022 ലേക്ക് അപേക്ഷിക്കാവുന്നതാണ്.
സവിശേഷതകൾ
▪️സ്കോളർഷിപ് അധിഷ്ഠിത പരിശീലന പരിപാടി .*
▪️പതിനഞ്ചിലധികം പ്രഗത്ഭരിൽ നിന്ന് പരിശീലനവും മാർഗദർശനവും .
▪️എട്ട് ആഴ്ചത്തെ ഓൺലൈൻ പരിശീലനവും ഒരാഴ്ചത്തെ താമസത്തോടുകൂടിയുള്ള വിദഗ്‌ധ പരിശീലനവും ( ആഴ്ചയിൽ 8 മണിക്കൂർ വീതം ) .
▪️തിരഞ്ഞെടുത്ത പദ്ധതികൾക്ക് സാങ്കേതിക സാമ്പത്തിക സഹായം.
▪️തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേർക്ക് terra.do വിൻറെ ഫ്ലാഗ്ഷിപ് പരിശീലന പരിപാടിയിലേക്ക് സമ്പൂർണ സ്കോളർഷിപ്പ് .
▪️സർക്കാർ ഇതരസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരം .
(*തിരഞ്ഞെടുക്കപ്പെട്ട 15 അപേക്ഷകർക്ക് പരിശീലനത്തിന് സമ്പൂർണ്ണ സ്കോളർഷിപ്പ് ലഭിക്കുന്നതാണ് . മറ്റ് അപേക്ഷകർ താമസം ഉൾപ്പെടെയുള്ള ചിലവുകൾക്കായി 6000 രൂപ നൽകേണ്ടതാണ്)
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി: 12-01-2022
അപേക്ഷ സമർപ്പിക്കാൻ
https://forms.gle/zuanjT8UNbSyuQqWA
കൂടുതൽ വിവരങ്ങൾക്ക് www.sustera.org സദർശിക്കുകയോ admin@sustera.org എന്ന ഇമെയിലിൽ അല്ലെകിൽ 9747848244 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്.
Regional Description: