News Wednesday, December 1, 2021 - 10:05

Select District: 
News Items: 
Description: 
ബംഗാള്‍ ഉള്‍ക്കടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യത തെളിയുന്നതായി മുന്നറിയിപ്പ്. ആ‌‍ൻഡമാൻ കടലിൽ രൂപം കൊണ്ട ന്യൂനമ‍ർദ്ദം ഡിസംബര്‍ മൂന്നോടെ ബംഗാൾ ഉൾക്കടലിലേക്ക് എത്തി ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ബംഗാൾ ഉൾകടലിൽ അടുത്ത 12 മണിക്കൂറിനുള്ളിലും അറബികടലിൽ നാളെയും പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിൽ മാലിദ്വീപിനും ലക്ഷദ്വീപിനും സമീപം ചക്രവാതചുഴി നിലനിൽക്കുകയാണ്.ബംഗാൾ ഉൾകടലിൽ തെക്കൻ ആന്‍ഡമാന്‍ കടലിൽ പുതിയ ന്യുന മർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ച് തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.
Regional Description: 