News Saturday, March 11, 2017 - 10:17
Submitted by kerala on Sat, 2017-03-11 10:17
Select District:
News Items:
Description:
Release of fishermen who arrested diego garcia will take one more week.kerala fisheries department and central ministry is hardly working on this issue.
Regional Description:
ഡീഗോ ഗാർഷ്യ ദ്വീപിൽ പിടിയിലായവരുടെ മോചനം ഇനിയും ഒരാഴ്ച വൈകും.18 മലയാളികൾ ഉണ്ടെന്നാണ് സൂചന.കേരളാ ഫിഷറീസ് വകുപ്പും കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഊർജ്ജിത ശ്രമങ്ങൾ നടത്തിവരുന്നു.