News Wednesday, March 1, 2017 - 10:59

News Items: 
Description: 
Mathsyathozhilali Union (CITU) Vizhinjam area committee conducted strike in front of mathsyafed kerosene depot on demand of immediate actions to take the distribution of subsidy amount of kerosene to the fisherfolks.State secretary Pulluvila Stanley inaugurated the strike.(02/03/17)
Regional Description: 
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി കുടിശ്ശിഖ തുക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.റ്റി .യു) ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ മത്സ്യഫെഡ് മണ്ണെണ്ണ പാമ്പിനുമുന്നിൽ ധർണ്ണ നടത്തി.സംസ്ഥാന സെക്രട്ടറി പുല്ലുവിള സ്റ്റാൻലി ഉത്‌ഘാടനം ചെയ്തു.(02/03/17)