News Tuesday, February 28, 2017 - 08:50

Select District: 
News Items: 
Description: 
Bishop Soosapakyam inaugurated the 48 hours strike in front of secretariat by fishermen from poonthura on demand of poonthura Fishing harbour.
Regional Description: 
പൂന്തുറ തീരവും തൊഴിലും സംരക്ഷിക്കുവാൻ പൂന്തുറ ഫിഷിങ് ഹാര്ബറിന്റെ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മത്‌സ്യത്തൊഴിലാളികളും പൂന്തുറ ഇടവക കമ്മറ്റിയും നടത്തുന്ന 48 മണിക്കൂർ സത്യാഗ്രഹം സെക്രെട്ടെരിയറ്റ് പടിക്കൽ ബിഷപ്പ് സൂസപാക്യം ഉത്‌ഘാടനം ചെയ്തു.(27/ 02 /17 )