Disaster Alerts 13/05/2021

State: 
Kerala
Message: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്ത മായി കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്ക് കിഴക്കൻ മേഖലയിലും അതിനോട് ചേർന്ന് കിടക്കുന്ന ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം 15/05/2021 കൂടി അതീവ ന്യൂനമർദ്ദമായി മാറുകയും അതിനടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ, മധ്യ കിഴക്കൻ അറബിക്കടൽ മേഖലയിൽ ചുഴാലിക്കാറ്റായി രൂപാന്തരം പ്രാപിക്കുകയും പിന്നീട് അതീവ ശക്തിയേറിയ ചുഴലിക്കാറ്റായി മാറി അറബിക്കടലിന്റെ വടക്ക് - വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചാരിച്ച് ഗുജറാത്തിലും അതിനോട് ചേർന്ന പാകിസ്ഥാൻ തീരങ്ങളിലേക്കും എത്തിച്ചേരും എന്നുമാണ് അറിയുന്നത്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണം എന്നും അറിയിക്കുന്നു
Disaster Type: 
State id: 
3
Disaster Id: 
8
Message discription: 

Start Date & End Date: 
Thursday, May 13, 2021 to Friday, May 14, 2021