News Saturday, February 25, 2017 - 09:53

Select District: 
News Items: 
Description: 
Government of Kerala continuing hard refuse to make actions towards the missing of Andrew,A vizhinjam native fishermen is highly opposable:P.C.George MLA.Yesterday he visited Andrew's home and relatives in vizhinjam.
Regional Description: 
വിഴിഞ്ഞം സ്വദേശി ആൻഡ്രു എന്ന മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായിട്ട് എട്ട് ദിവസമായിട്ടും സർക്കാർ നടപടിയൊന്നും എടുക്കാത്തത് മത്സ്യത്തൊഴിലാളികളോടുള്ള കടുത്ത അവഗണയാണെന്ന് പി.സി.ജോർജ് എം.എൽ.എ .ഇന്നലെ വിഴിഞ്ഞത്തെ ആൻഡ്രുവിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.