News Saturday, February 18, 2017 - 09:13

Select District: 
News Items: 
Description: 
The acknowledgment of reducing trolling into 47 days by Kerala government in front of Supreme court cannot be acceptable by traditional and small scale fishing communities-Kerala svathanthra mathsyathozhilali federation.
Regional Description: 
ട്രോളിങ് നിരോധനം 47 ദിവസത്തേയ്ക്ക് മതിയെന്ന് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത് പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് അംഗീകരിക്കാനിവില്ളെന്ന് കേരളം സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ .മത്സ്യപ്രജനന കാലയളവിൽ 90 ദിവസത്തെ ട്രോളിങ് നിരോധനം വേണമെന്ന് പഠനങ്ങൾ പറയുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികളുമായോ മത്സ്യത്തൊഴിലാളി സംഘടനകളുമായോ ചർച്ച ചെയ്യാതെയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും ഫെഡറേഷൻ വക്താക്കൾ ആരോപിച്ചു.