Disaster Alerts 19/02/2021

State: 
Kerala
Message: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 18/02/2021 മുതൽ 19/02/2021 വരെ മാന്നാർ ഉൽക്കൽ പ്രദേശത്തും കൊമോറിൻ പ്രദേശങ്ങളിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 35 km മുതൽ 45 km വരെ വേഗതയിലുള്ള കാറ്റ് വീശുവാൻ സാധ്യത ഉണ്ട് ആയതിനാൽ ഈ മേഖലകളിലേക്ക് മൽസ്യബന്ധനത്തിനായി പോകുന്ന മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 18/02/2021 മുതൽ 19/02/2021 വരെ മാന്നാർ ഉൽക്കൽ പ്രദേശത്തും കൊമോറിൻ പ്രദേശങ്ങളിലും വടക്ക് കിഴക്ക് ദിശയിൽ നിന്നും മണിക്കൂറിൽ 35 km മുതൽ 45 km വരെ വേഗതയിലുള്ള കാറ്റ് വീശുവാൻ സാധ്യത ഉണ്ട് ആയതിനാൽ ഈ മേഖലകളിലേക്ക് മൽസ്യബന്ധനത്തിനായി പോകുന്ന മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Start Date & End Date: 
Friday, February 19, 2021