News Tuesday, February 14, 2017 - 12:23

Select District: 
News Items: 
Description: 
High swell waves in the range of 2.0 - 2.4 meters are forecasted during 05:30 hours on 14-02-2017 to 2330 hours of 15-02-2017 along the Kerala coast between Vizhinjam to Kasargod. Current speeds vary between 74 - 86 cm/sec. There is a possibility that sea will be rough nearshore along the coast during 05:30 hours of 14-02-2017 to 23:30 hours of 15-02-2017 due to the effect of high period (14-15 sec) swell waves, having 2.0 - 2.4 m height. Fishermen are advised to be cautious while venturing into the sea.
Regional Description: 
ഇന്ന് 14 .02.2017 ഉച്ചയ്ക്ക് 12.30 മണി മുതൽ നാളെ 15.02.2017 രാത്രി 11:30 മണി വരെ വിഴിഞ്ഞം മുതൽ കാസറഗോഡ് വരെയുള്ള തീരങ്ങളിൽ ശക്തമായ തിരമാലയും അനന്തരഫലമായി തിരമാലയുടെ ഉയരം സമുദ്രനിരപ്പിൽനിന്നും 6 മുതൽ 8 അടി വരെ ഉയരാനും നീരോട്ടം സെക്കൻഡിൽ 76 -84 സെന്റിമീറ്റർ വരെയാവാനും സാധ്യതയുള്ളതായി ഇന്ത്യൻ ദേശീയ സമുദ്ര പഠനകേന്ദ്രം അറിയിക്കുന്നു.ആയതിനാൽ എല്ലാ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.