News Saturday, February 11, 2017 - 10:17

Select District: 
News Items: 
Description: 
A compiled project worth 160 crore allotted for the well sake of fishermen in the state: Chief Minister Pinarayi Vijayan.
Regional Description: 
മത്സ്യത്തൊഴിലാളികൾക്ക് സഹായം നല്കുന്നതിലേക്കായി 160 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വീട് നിർമ്മിക്കുന്നതിലേക്കായി 48 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.സമാശ്വാസ സമ്പാദ്യ സഹായം 4500 രൂപയായി ഉയർത്തിയതായും കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിര്മിച്ചുനല്കുന്നതടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.