Disaster Alerts 03/12/2020

State: 
Kerala
Message: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കേരള തീരങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ബുറേവി ചുഴലിക്കാറ്റ് മൂലം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ശക്തമായ മഴക്ക് സദ്യയുണ്ട്. കൂടതെ ഡിസംബർ മൂന്നാം തിയതി കാറ്റിന്റെ വേഗത മണിക്കൂറിൽ 55 km മുതൽ 65 km വരെയും ചില സമയങ്ങളിൽ 75 km വരെയും ഡിസംബർ നാലാം തിയതി മണിക്കൂറിൽ 70 km മുതൽ 80 km വരെയും ചില സമയങ്ങളിൽ 90 km വരെയും ആയിരിക്കും. ആയതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഡിസംബർ നാലാം തീയ്യതി വരെ ഒഴിവാക്കണം എന്നും അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 

Start Date & End Date: 
Thursday, December 3, 2020