Disaster Alerts 24/11/2020

State: 
Kerala
Message: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 23/11/2020 വെളുപ്പിന് 6.00 മുതൽ 24/11/2020 രാത്രി 11.30 വരെ 1.2 മീറ്റർ മുതൽ 2.1 മീറ്റർ വരെ ഉയരമുള്ള തിരമാലകളും സെക്കന്റിൽ 36 cm മുതൽ 44 cm വരെ വേഗത്തിൽ സമുദ്ര ജല പ്രവാഹവും ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 23/11/2020 വെളുപ്പിന് 6.00 മുതൽ 24/11/2020 രാത്രി 11.30 വരെ 1.2 മീറ്റർ മുതൽ 2.1 മീറ്റർ വരെ ഉയരമുള്ള തിരമാലകളും സെക്കന്റിൽ 36 cm മുതൽ 44 cm വരെ വേഗത്തിൽ സമുദ്ര ജല പ്രവാഹവും ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Start Date & End Date: 
Tuesday, November 24, 2020