Disaster Alerts 18/11/2020

State: 
Kerala
Message: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 17/11/2020 മുതൽ 19/11/2020 വരെ അറബിക്കടലിന്റെ തെക്ക് - കിഴക്കൻ മേഖലകളിലും കേരള തീരങ്ങളിലും മണിക്കൂറിൽ 40 km മുതൽ 50 km വരെയും ചില സമയങ്ങളിൽ 60 km വരെയും വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ മൽസ്യബന്ധനത്തിനായി കടലിൽ പോകുന്നത് ഒഴിവാക്കണം എന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 17/11/2020 മുതൽ 19/11/2020 വരെ അറബിക്കടലിന്റെ തെക്ക് - കിഴക്കൻ മേഖലകളിലും കേരള തീരങ്ങളിലും മണിക്കൂറിൽ 40 km മുതൽ 50 km വരെയും ചില സമയങ്ങളിൽ 60 km വരെയും വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ മൽസ്യബന്ധനത്തിനായി കടലിൽ പോകുന്നത് ഒഴിവാക്കണം എന്ന് അറിയിക്കുന്നു.
Start Date & End Date: 
Wednesday, November 18, 2020 to Thursday, November 19, 2020