Disaster Alerts 27/08/2020

State: 
Kerala
Message: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 26/08/2020 മുതൽ 27/08/2020 വരെ അറബിക്കടലിന്റെ പടിഞ്ഞാറൻ മേഖലകളിൽ മണിക്കൂറിൽ 45 km മുതൽ 55 km വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 26/08/2020 മുതൽ 27/08/2020 വരെ അറബിക്കടലിന്റെ പടിഞ്ഞാറൻ മേഖലകളിൽ മണിക്കൂറിൽ 45 km മുതൽ 55 km വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Start Date & End Date: 
Thursday, August 27, 2020