Disaster Alerts 18/08/2020

State: 
Kerala
Message: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 17/08/2020 മുതൽ 21/08/2020 വരെ അറബിക്കടലിന്റെ തെക്ക് - പടിഞ്ഞാറൻ മേഖലകളിലും മധ്യ - പടിഞ്ഞാറൻ മേഖലകളിലും മണിക്കൂറിൽ 50 km മുതൽ 60 km വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. 17/08/2020 മുതൽ 21/08/2020 വരെ അറബിക്കടലിന്റെ തെക്ക് - പടിഞ്ഞാറൻ മേഖലകളിലും മധ്യ - പടിഞ്ഞാറൻ മേഖലകളിലും മണിക്കൂറിൽ 50 km മുതൽ 60 km വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Start Date & End Date: 
Tuesday, August 18, 2020 to Friday, August 21, 2020