Disaster Alerts 01/07/2020

State: 
Kerala
Message: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. കേരളത്തിന്റെ വടക്കൻ തീരങ്ങളിൽ 40 km മുതൽ 50 km വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Start Date & End Date: 
Wednesday, July 1, 2020