ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. കേരളത്തിന്റെയും ലക്ഷ്വദീപിന്റെയും തീരങ്ങളിൽ 31/05/2020 മുതൽ 02/06/2020 വരെയുള്ള ദിവസങ്ങളിൽ 2.3 മീറ്റർ മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകളും മണിക്കൂറിൽ 40 km മുതൽ 50 km വരെ വേഗതയുള്ള കാറ്റും ഉണ്ടാകുവാൻ സാധ്യതുണ്ട്. കൂടാതെ ഇൗ ദിവസങ്ങളിൽ സമുദ്രോപരിതലത്തിലെ ജലപ്രവാഹം 30 cm/sec മുതൽ 80 cm/sec വരെ ആയിരിക്കും. ആയതിനാൽ മത്സ്യത്തൊഴിലാളികൾ മുഗൾ പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണം എന്നും അറിയിക്കുന്നു.