Disaster Alerts 27/05/2020

State: 
Kerala
Message: 
ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടൽ മേഖലയിലും അതിനോട് ചേർന്ന് വരുന്ന മധ്യ കിഴക്കൻ അറബിക്കടൽ മേഖലയിലുമായി ഒരു ന്യൂനമർദ്ദം രൂപം പ്രാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ആയതിനാൽ മെയ് 31 മുതൽ ജൂൺ 4 വരെ ഉൾക്കടൽ മത്സ്യബന്ധനം പൂർണമായും ഒഴിവാക്കണമെന്ന് അറിയിക്കുന്നു. കൂടാതെ 26/05/2020 മുതൽ 30/05/2020 വരെയുള്ള ദിവസങ്ങളിൽ അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 40 km മുതൽ 50 km വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കുകയും മുകൾ പറഞ്ഞ കടൽ മേഖലകളിൽ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 