Disaster Alerts 16/05/2020

State: 
Kerala
Message: 
ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടൽ മേഖലയിൽ 40 km മുതൽ 50 km വരെയും ചില സമയങ്ങളിൽ 60 km വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ തീരത്ത് രൂപം കൊണ്ടിട്ടുണ്ട് ന്യൂന മർദ്ദത്തിന്റെ ഭലമായി 15/05/2020 മുതൽ 19/05/2020 വരെയുള്ള ദിവസങ്ങളിൽ യഥാക്രമം മണിക്കൂറിൽ 55 km മുതൽ 65 km വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കുകയും മുകൾ പറഞ്ഞ കടൽ മേഖലകളിൽ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4