Disaster Alerts 30/04/2020

State: 
Kerala
Message: 
ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. തെക്കൻ ആൻഡമാൻ തീരത്തും അതിനോട് ചേർന്ന് വരുന്ന ബംഗാൾ ഉൾക്കടൽ തീരങ്ങളിലും 01/05/2020 മുതൽ 03/05/2020 വരെയുള്ള ദിവസങ്ങളിൽ യഥാക്രമം മണിക്കൂറിൽ 40 km മുതൽ 50 km വരെയും, 45 km മുതൽ 55 km വരെയും, 50 km മുതൽ 60 km വരെയും വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കുകയും മുകൾ പറഞ്ഞ കടൽ മേഖലകളിൽ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 