ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള അറിയിപ്പ്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ താഴ്ന്ന പ്രദേശങ്ങളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിൽ തീരത്തോട് ചേർന്ന് 12/04/2020 വൈകുന്നേരം 5.30 മുതൽ 13/04/2020 രാത്രി 11.30 വരെ 1.7 മീറ്റർ മുതൽ 2 മീറ്റർ വരെ ഉയരത്തിൽ വേലിയേറ്റ തിരമാലകൾ ഉയരുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.