Disaster Alerts 13/11/2017

State: 
Kerala
Message: 
ഇന്ന് 20.01.2017 രാവിലെ 10 മണിമുതൽ നാളെ 21.01.2017 രാത്രി 11:30 മണി വരെ വിഴിഞ്ഞം മുതൽ കാസറഗോഡ് വരെയുള്ള തീരങ്ങളിൽ ശക്തമായ കടൽക്ഷോഭം ഉണ്ടായേക്കുമെന്ന് ഇന്ത്യൻ ദേശീയ സമുദ്ര പഠനകേന്ദ്രം അറിയിക്കുന്നു.തിരമാലയുടെ ഉയരം 8 മുതൽ 10 അടി വരെയുണ്ടാവാൻ സാധ്യതയുണ്ട് .ആയതിനാൽ എല്ലാ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
1
Message discription: 