ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. കേരള തീരത്ത് 01/12/2019 മുതൽ 03/12/2019 വരെ മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 40 km മുതൽ 50 km വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കുകയും കടലിൽ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.