Disaster Alerts 21/10/2019

State: 
Kerala
Message: 
ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. 21/10/2019 മുതൽ 22/10/2019 വരെ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീര മേഗലകളിൽ മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ മുഗൾ പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണം എന്നും അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 