Disaster Alerts 26/08/2019

State: 
Kerala
Message: 
ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. 25/08/2019 മുതൽ 29/08/2019 വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഘലകളിൽ തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും 4 മീറ്റർ വരെ ഉയരമുള്ള തിരമാലകളും ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ മുഗൾ പറഞ്ഞ കാലയളവിൽ അതീവ ജാഗ്രത പാലിക്കണം എന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 