ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. 04/08/2019 മുതൽ 08/08/2019 വരെ കേരളത്തിന്റെ തീരങ്ങളിലും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഘലകളിലും തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ മുഗൾ പറഞ്ഞ കാലയളവിൽ അതീവ ജാഗ്രത പാലിക്കണം എന്ന് അറിയിക്കുന്നു.