ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. 26/07/2019 മുതൽ 28/07/2019 വരെ ഒഡീഷ - ആന്ധ്രാപ്രദേശ് തീരങ്ങളിൽ തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ മുഗൾ പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിനായി ഇൗ തീരങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.