Disaster Alerts 25/06/2019

State: 
Kerala
Message: 
ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. 25/06/2019 മുതൽ 28/06/2019 വരെ കേരള തീരത്ത് തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കുകയും കടലിൽ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 