Disaster Alerts 05/06/2019

State: 
Kerala
Message: 
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. സൊമാലിയൻ തീരത്തോട് ചേർന്ന് അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭലമായി കേരള തീരങ്ങളിലും തെക്കൻ തമിഴ്നാട് തീരങ്ങളിലും ഒറ്റപ്പെട്ട മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശുവാൻ സാധ്യതയുണ്ട്, അതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണം എന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
4
Message discription: 