കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. ബംഗാൾ ഉൾക്കലിൽ രൂപം കൊണ്ടിട്ടുള്ള ഫാനി ചുഴലിക്കാറ്റിൻെറ ഭലമായി കേരളത്തിന്റെ തീരപ്രദശങ്ങളിൽ ശക്തമായ മഴയോടുകൂടിയ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. കേരളത്തിന്റെ തീര പ്രദേശങ്ങളിൽ 30.04.2019 5.00 pm Muthal 01.05.2019 11.30 pm വരെ 2.5 മീറ്റർ മുതൽ 2.8 മീറ്റർ വരെ തിരമാലകൾ ഉയരുവാൻ സാധ്യതയുണ്ട്. മാത്രമല്ല ബംഗാൾ ഉൾക്കലിൽ രൂപം കൊണ്ടിട്ടുള്ള ഫാനി ചുഴലിക്കാറ്റിൻെറ ഭലമായി തെക്കൻ തമിഴ്നാട് തീരങ്ങളിലും കേരളത്തിന്റെ തീരപ്രദശങ്ങളിലും മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ മഴയോടുകൂടിയ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഇനി ഒരാരിയിപ്പുണ്ടാകുന്നത് വരെ കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.