കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 04/04/2019 വൈകുന്നേരം 5:30 മുതൽ 05/04/2019 രാത്രി 11:30 വരെ തീരത്തോട് ചേർന്ന് 1 മീറ്റർ മുതൽ 1.3 മീറ്റർ വരെ തിരമാലകൾ ഉയരുവാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.